ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു


 

ചെന്നൈ: നടിയും ബിജെപി നേതാവുമായി ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മൂന്ന് ദിവസം മുമ്പാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതെന്ന് ഖുശ്ബു പ്രസ്താവനയില്‍ പറഞ്ഞു. നിരവധി ട്വീറ്റുകള്‍ ഇല്ലാതാക്കിയിട്ടുണ്ട്. നടിയുടെ പ്രൊഫൈല്‍ ചിത്രവും നീക്കം ചെയ്തു. ആറ് മണിക്കൂര്‍ മുമ്പ് വരെ ഹാക്കർ ഈ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed