രാജ്യത്ത് 24 മണിക്കൂറിനിടെ 48,786 പേര്‍ക്ക് കോവിഡ്; 1005 മരണം


 

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1005 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 3,04,11,634 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,94,88,918 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 61,588 പേര്‍ രോഗമുക്തി നേടി. 96.97 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed