രാജസ്ഥാനിൽ‍ നിർ‍മാണത്തിലിരുന്ന കെട്ടിടം തകർ‍ന്നു വീണ് മൂന്ന് മരണം


ബിക്കാനിർ: രാജസ്ഥാനിൽ‍ നിർ‍മാണത്തിലിരുന്ന കെട്ടിടം തകർ‍ന്നു വീണ് മൂന്ന് തൊഴിലാളികൾ‍ മരിച്ചു. അഞ്ച് പേർ‍ക്ക് പരിക്കേറ്റു. ബിക്കാനിറിലെ ഗംഗാ സിറ്റിയിലാണ് സംഭവം. 

പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ‍ മരണമടഞ്ഞവർ‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിൽ‍ നിന്നും നഷ്ടപരിഹാരം നൽ‍കും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed