രാജ്യത്ത് 24 മണിക്കൂറിനിടെ 3.60 ലക്ഷം കോവിഡ് രോഗികൾ


ന്യൂഡൽഹി: രാജ്യത്ത് വീണ്ടും മൂന്നര ലക്ഷത്തിലധികം കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 3,293 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 1,79,97,267 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 29,78,709 പേർ ഇപ്പോഴും വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്ത് ഇതുവരെ 29,78,709 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed