ബംഗളൂരു കലാപം ആസൂത്രിതമെന്ന് എൻഐഎ കുറ്റപത്രം


ബംഗളൂരു: ബംഗളൂരു കലാപം ആസൂത്രിതമെന്ന് എൻഐഎ കുറ്റപത്രം. എസ്ഡിപിഐ പോപ്പുലർഫ്രണ്ട് പ്രവർത്തകരടക്കം ആക്രമണത്തിൽ പങ്കെടുത്ത 247 പേർക്കെതിരെയാണ് ബംഗളൂരു പ്രത്യേക കോടതിയിൽ എൻഐഎ 667 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഡിജെ ഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന അക്രമ സംഭവങ്ങൾ ആസൂത്രിതമാണ്.

പുലികേശ് നഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീൻ ഫേസ്ബുക്കിലൂടെ മുഹമ്മദ് നബിയെ വിമർശിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. 

You might also like

Most Viewed