നിലവിലുള്ള കൊവിഡ് മാർഗനിർദേശങ്ങൾ ജനുവരി 31 വരെ തുടരും


ന്യൂഡൽഹി: നിലവിലുള്ള കൊവിഡ് മാർഗനിർദേശങ്ങൾ അടുത്ത മാസം 31ാം തിയതി വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി. കൊവിഡിന്റെ പുതിയ വകഭേഭങ്ങൾ‍ പ്രത്യക്ഷമായ സാഹചര്യത്തിലാണ് നടപടി.

You might also like

  • Straight Forward

Most Viewed