പ്രശസ്ത വയലിനിസ്റ്റ് ടി.എൻ.കൃഷ്ണൻ അന്തരിച്ചു


ചെന്നൈ:

പ്രശസ്ത വയലിനിസ്റ്റ് പ്രൊഫ. ടി.എൻ.കൃഷ്ണൻ (92) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വയലിൻ സംഗീതത്തിലെ ത്രയങ്ങൾ എന്നറിയപ്പെടുന്ന മൂവരിൽ ഒരാളാണ് അദ്ദേഹം. 

രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികൾ നൽകി ആദരിച്ചിട്ടുള്ള അദ്ദേഹത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, സംഗീത കലാനിധി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed