പിതാവിന് പിന്നാലെ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരണം


ബൈ : ബോളിവുഡ് ഇതി്ഹാസം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പിന്നാലെ മകൻ അഭിഷേക് ബച്ചനും തനിക്ക് കോവിഡ് ബാധിച്ചുവെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.  ഇതേ തുടർന്ന് ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed