കാഷ്മീരിൽ ഭീകരാക്രമണം; സിആർപിഎഫ് ജവാന് വീരമൃത്യു


ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു കുട്ടിയും കൊല്ലപ്പെട്ടു. അനന്ത്നാഗിലെ ബിജ്ബെഹര പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷ സേനയ്ക്കുനേരെയാണ് ആക്രമണമുണ്ടായത്. 

നേരത്തേ പുൽവാമയിലെ അവന്തിപുരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed