ജമ്മുകാഷ്മീരില്‍ ഭീകരന്‍റെ വെടിയേറ്റ് ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു


ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭീകരന്‍റെ വെടിയേറ്റ് ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ ലാര്‍ക്കിപോരയിലെ ഗ്രാമമുഖ്യനായ അജയ് പണ്ഡിറ്റ് ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അജയ് പണ്ഡിറ്റിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. 

കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed