ഡൽഹിയിൽ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കാൻ ഇടപെട്ട് കേരളഹൗസ്


ന്യൂഡൽഹി: ഡൽഹിയിൽ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കാൻ ഇടപെട്ട് കേരളഹൗസ്. നഴ്സുമാരെ നാട്ടിലേക്ക് മടക്കാനായി ഡൽഹി, കേന്ദ്ര സർക്കാരുകളുമായി കേരള ഹൗസ് റസിഡന്‍റ് കമ്മീഷണ‍ർ സംസാരിച്ചു. ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടിയിൽ ഇവരെ മടക്കാനാണ് ആലോചിക്കുന്നത്.

തൊഴില്‍ നഷ്ടപ്പെട്ട് മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചുലേറെ മലയാളി നഴ്സുമാരാണ് ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed