ഡൽഹി ഐ.ടി.ഒയിൽ വിൽപ്പന നികുതി ഓഫീസിൽ വൻതീപിടിത്തം


ന്യൂഡൽഹി: ഡൽഹി ഐ.ടി.ഒയിൽ വിൽപ്പന നികുതി ഓഫീസിൽ വൻ തീപിടിത്തം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അഗ്നിശമനസേനയുടെ അഞ്ചോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തുകയാണ്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed