മഹാരാഷ്ട്രയിൽ നാല് നില കെട്ടിടം തകർന്നു വീണ് ആറുവയസുകാരി മരിച്ചു


പൽ‌ഘാർ: മഹാരാഷ്ട്രയിലെ പൽഘാറിൽ നാല് നില കെട്ടിടം തകർന്നു വീണ് ആറുവയസുകാരി മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അനധികൃതമായി നിർമ്മിച്ച കെട്ടിടമാണ് തകർന്നു വീണതെന്ന് കരുതുന്നു. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed