ബീഹാറിൽ വൃദ്ധ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കേസ്


പട്ന: വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കേസെടുക്കാൻ ബിഹാർ സർക്കാരിന്റെ തീരുമാനം. തടവുശിക്ഷ അടക്കം നൽകാമെന്ന്  ചൂണ്ടിക്കാട്ടി ബിഹാർ സോഷ്യൽ വെൽഫെയർ വിഭാഗം നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. വൃദ്ധരായ മാതാപിതാക്കൾ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പിലായിരിക്കും മക്കള്‍ക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed