റി­സർവ് ബാ­ങ്ക് പു­തി­യ വാ­യ്പാ­നയം പ്രഖ്യാ­പി­ച്ചു­


മുംബൈ : പുതിയ വായ്പാനയം റിസർ‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് ആറ് ശതമാനത്തിലും റിവേഴ്സ് റിപ്പോ 5.75 ശതമാനത്തിലും തുടരും. ഇത് നാലാം തവണയാണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed