അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ വെടിവയ്പ്പിന് പദ്ധതിയിട്ട കൗമാരക്കാരൻ അറസ്റ്റിൽ


ശാരിക

ന്യൂയോർക്ക്: അമേരിക്കയിലെ ഇല്ലിനോയ്സ് സംസ്ഥാനത്ത് ഒറോറയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ വെടിവയ്പ് നടത്താൻ പദ്ധതിയിട്ട കൗമാരക്കാരൻ അറസ്റ്റിലായി. പലാറ്റൈൻ സ്വദേശിയായ അലക്സാണ്ഡ്രോസ് പാപ്പോരാക്കിസ് ആണ് പിടിയിലായത്.

നവരാത്രി, ദുർഗാ പൂജ ആഘോഷങ്ങൾക്കായി ധാരാളം ആളുകൾ ക്ഷേത്രത്തിലെത്തുന്ന ദിവസമാണ് പ്രതി ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ആക്രമണത്തിന് പൂർണ്ണ സജ്ജനായി ക്ഷേത്രത്തിലെത്തിയ അലക്സാണ്ഡ്രോസ് അവിടെയെത്തി വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്കിലുണ്ടായ തകരാറിനെ തുടർന്ന് ലക്ഷ്യം കാണാനാകാതെ മടങ്ങുകയായിരുന്നു.

article-image

asdsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed