ഫെബ്രുവരിയിൽ മോ​­​ദി­ പാ​­​ല​സ്തീ​ൻ സ​ന്ദ​ർ​­ശി​­​ക്കും


ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പാലസ്തീൻ സന്ദർശിക്കും. ഫെബ്രുവരി 10 മുതലാണ് സന്ദർശനം ആരംഭിക്കുന്നത്. റാമല്ല സന്ദർശിക്കുന്ന മോദി, പ്രസിഡണ്ട്് മഹ്്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം മോദി ഒമാനും യു.എ.ഇയും സന്ദർശിക്കുമെന്നാണു റിപ്പോർട്ടുകൾ. 

ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഇന്ത്യ സന്ദർശനത്തിനു പിന്നാലെയാണ് മോദിയുടെ പാലസ്തീൻ സന്ദർശനം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed