ദലിതർക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനം: മദ്രാസ് ഹൈകോടതി


ഷീബ വിജയൻ

 

ജാതിയുടെ പേരിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 17 പ്രകാരമുള്ള തൊട്ടുകൂടായ്മയ്ക്ക് തുല്യമാണെന്ന് മദ്രാസ് ഹൈകോടതി വിധിച്ചു. സേലം ജില്ലയിലെ അരുൾമിഗു മുത്തു മാരിയമ്മൻ ക്ഷേത്രത്തിലെ രഥോത്സവവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പ്രസ്താവന. ആചാരങ്ങളുടെ പേരിൽ ജാതീയമായ മാറ്റിനിർത്തലുകൾ അനുവദിക്കാനാകില്ലെന്നും, ഇത്തരം വിവേചനങ്ങൾ കാണിക്കുന്നവർക്കെതിരെ നിയമപ്രകാരം കടുത്ത പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

article-image

dfsdfsdfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed