ഒന്നിലധികം വോട്ടർ ഐഡി കൈവശം വച്ച കേസ്; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം


ശാരിക l ദേശീയം

ചെന്നൈ: ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിൽ പ്രശസ്ത നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബംഗളൂരു എസിജെഎം കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

ജാമ്യം ലഭിക്കുന്നതിനായി നാലായിരം രൂപ കോടതിയിൽ കെട്ടിവെക്കണമെന്നും ഉപാധിയുണ്ട്. കർണാടക ഉൾപ്പെടെ മൂന്ന് വിവിധ സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കാർഡുകൾ പ്രകാശ് രാജ് കൈവശം വെച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്ന പ്രധാന പരാതി.

article-image

fghh

You might also like

  • Lulu Exchange
  • Straight Forward

Most Viewed