മഥുര ബോട്ട് അപകടം: മരണസംഖ്യ 14 ആയി


ഷീബ വിജയൻ

ഉത്തർപ്രദേശിലെ മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു. കാണാതായവർക്കായുള്ള തിരച്ചിലിനിടെ തിങ്കളാഴ്ച സ്വാമി ഘട്ടിൽ നിന്ന് മോണിക്ക എന്ന സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണിത്. ഈ മാസം പത്തിനായിരുന്നു അപകടം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഡിംപി, ഋഷഭ് ശർമ, മണിക് ടണ്ടൻ എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. എൻഡിആർഎഫ്, എസ്ഡിആർഎഫ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ യമുനാ നദിയിൽ തിരച്ചിൽ തുടരുകയാണെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് അറിയിച്ചു.

article-image

dedsaads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed