ഇന്ധനവിലയിലും വാണിജ്യ സിലിണ്ടറിലും വൻ വർധനവ്
ഷീബ വിജയൻ
രാജ്യത്ത് പ്രീമിയം ഇന്ധനങ്ങൾക്കും വാണിജ്യ സിലിണ്ടറുകൾക്കും വില കുത്തനെ കൂട്ടി. ഇന്ത്യൻ ഓയിലിന്റെ പ്രീമിയം പെട്രോളായ എക്സ്പി 100-ന് ലിറ്ററിന് 160 രൂപയായും പ്രീമിയം ഡീസലിന് 92.99 രൂപയായും വില വർധിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ വിലക്കയറ്റത്തിന് കാരണമായതായാണ് വിലയിരുത്തൽ. കൂടാതെ വാണിജ്യ എൽപിജി സിലിണ്ടറിന് 300 രൂപയിലധികം വർധിച്ച് ഡൽഹിയിൽ 2,078.50 രൂപയിലെത്തി.
asadsdscds
