കുവൈറ്റ് കനത്ത ചൂടിലേക്ക്


കുവൈറ്റ്: കുവൈറ്റില്‍ ചൂട് വര്‍ധിക്കുന്നു . ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വെച്ച്‌ ഏറ്റവും കൂടുതല്‍ ചൂടുള്ളത് കുവൈറ്റില്‍. അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി സെല്‍ഷ്യസ് കടന്ന സാഹചര്യത്തില്‍ ജോലി സമയം വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയാക്കണമെന്ന് നിര്‍ദ്ദേശം. കുവൈറ്റ് പാര്‍ലമെന്റ് അംഗം ഫൈസല്‍ അല്‍ കന്‍ദരി എം പിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 വരെ വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയുള്ള സമയത്തേക്ക് ജോലി സമയം ക്രമീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed