തൊ­ഴി­ലാ­ളി­കളു­ടെ­ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്നതായി മനു­ഷ്യാ­വകാ­ശ സൊ­സൈ­റ്റി


കുവൈത്ത് സിറ്റി: തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ ഇടപെടൽ നടത്തുന്നതായി കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി അറിയിച്ചു.   മനുഷ്യാവകാശങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് കുവൈത്ത്.
മനുഷ്യാവകാശലംഘനം പോലുള്ള നിയമങ്ങൾ ലംഘിക്കുന്ന കന്പനികൾക്കെതിരെ സർക്കാ കർശന നടപടി കൈക്കൊള്ളുമെന്ന് കരുതുന്നതായും സൊസൈറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. 
തൊഴിലാളികൾക്ക് ആവശ്യമെങ്കിൽ ലേബർ കോടതിയിൽ തുക ഈടാക്കാതെ സൊസൈറ്റി നിയമസഹായം ഏർപ്പെടുത്തിക്കൊടുക്കുക, തൊഴിലാളികളുടെ പരാതികൾക്കും അന്വേഷണങ്ങൾക്കുമായി ഹോട്ട്‌ലൈൻ സേവനം, തൊഴിലാളികളുടെ അവകാശം സം‌രക്ഷിക്കുന്ന നടപടികൾ സൊസൈറ്റി നടിപ്പിലാക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed