കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ പണമയക്കൽ 2.5 ബില്യൺ ദിനാറായി ഉയർന്നു


ഷീബ വിജയൻ

കുവൈത്ത് സിറ്റി : കുവൈത്തിൽനിന്നുള്ള പ്രവാസി തൊഴിലാളികളുടെ പണമയക്കൽ 2.5 ബില്യൺ ദിനാറായി ഉയർന്നു. 2025 ആദ്യ പാതത്തിലെ കണക്കാണിത്. 2024 ലെ ഇതേ കാലയളവിൽ ഇത് 2.053 ബില്യൺ ദിനാറായിരുന്നു. ഏകദേശം 487 ദശലക്ഷം ദിനാറിന്റെ വർധനയുണ്ടായി. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണിത്. മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങൾ, സർക്കാർ, സ്വകാര്യ നിക്ഷേപങ്ങൾ, കുവൈത്ത് ദിനാറിന്റെ ഉയർന്ന മൂല്യം എന്നിവയാണ് വർധനക്ക് കാരണമായത്. കുവൈത്തിലെ പ്രവാസികളിൽ ഇന്ത്യക്കാരാണ് മുൻ നിരയിൽ.

article-image

dsccdfcdfsds

You might also like

  • Straight Forward

Most Viewed