മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി


മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വളരെ നല്ല പ്രസംഗം കാഴ്ചവച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോൾ അമ്മാതിരി കമന്റ് ഒന്നും വേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അമ്മാതിരി കമന്റ് വേണ്ട, നിങ്ങൾ അടുത്തയാളെ വിളിച്ചാൽ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്.

article-image

adsadsadsadsadsads

You might also like

Most Viewed