കോട്ടയത്ത് സ്‌കൂളില്‍ നിന്നും കൈക്കൂലി; വാങ്ങുന്നതിനിടെ പിടിയില്‍


കോട്ടയത്ത് സ്‌കൂളില്‍ നിന്നും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ പിടയില്‍. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എല്‍. സുമേഷ് ആണ് പിടിയിലായത്. 7,000 രൂപാ കൈക്കൂലി വാങ്ങുമ്പോഴാണ് അറസ്റ്റിലായത്.

article-image

sdaadsadsdsds

You might also like

  • Straight Forward

Most Viewed