യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റ്; സര്‍ക്കാറിന്റെ കൈയ്യില്‍ നയാപൈസയില്ലെന്ന് പ്രതിപക്ഷ നേതാവ്


യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ബജറ്റിലൂടെ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തിയെന്നും ബജറ്റിന്റെ വിശ്വാസ്യതയും പവിത്രതയും നഷ്ടപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ വിമര്‍ശിച്ചു. കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തി.

താങ്ങുവില 10 രൂപ വര്‍ദ്ധിപ്പിച്ച് റബ്ബര്‍ കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തത്. പരിതാപകരമായ ധനസ്ഥിതി മറച്ചുവെക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്. നികുതി നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ല. വാറ്റ് നികുതി കുടിശ്ശിക പിരിക്കുന്നതില്‍ പൂര്‍ണ്ണ പരാജയമാണ്. സര്‍ക്കാറിന്റെ കൈയ്യില്‍ നയാപൈസയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

article-image

jkhjkhjhjhjhj

You might also like

  • Lulu Exchange
  • Straight Forward

Most Viewed