ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ


ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ. വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്ച ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനെതിരെയാണ് എൽഡിഎഫ് പ്രതിഷേധം. ഒൻപതാം തീയതി ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി സമിതിയുടെ ക്ഷണത്തിനെതിരെയാണ് ഹർത്താൽ. അന്നേ ദിവസം ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പ് വെക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഒൻപതാം തീയതി എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചിരുന്നു അന്നേ ദിവസമാണ് ഗവർണറെ വ്യാപാരി വ്യവസായി പരിപാടിയിൽ ക്ഷണിച്ചത്.

അതിനിടെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

article-image

fghfghfgdfgdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed