മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണി അന്തരിച്ചു


മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണി അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ വീട്ടിലാണ് അന്ത്യം. 2011 മുതൽ 2016വരെ അഡ്വക്കേറ്റ് ജനറലായിരുന്നു.  1968ൽ അഭിഭാഷകനായി എൻ റോൾ ചെയ്തു. 1996ൽ ഹൈകോടതി ജഡ്ജിയായെങ്കിലും രാജി വച്ച് അഭിഭാഷകനായി തുടരുകയായിരുന്നു. 

കേരള ഹൈക്കോടതി അഡ്വ. അസോസിയേഷൻ പ്രസിഡന്‍റാണ്. ഹൈകോടതിയിലെ മുതിർന്ന അഭിഭാഷക സുമതി ദണ്ഡപാണിയാണ് ഭാര്യ. 

മക്കൾ: ഹൈകോടതി അഭിഭാഷകനായ മില്ലു, മിട്ടു(ആസ്ത്രേലിയ)

article-image

gfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed