കണ്ണൂർ വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ സ്വർണം പിടികൂടി


കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 856 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാദാപുരം സ്വദേശി സബീർ  അറസ്റ്റിലായി. ‌ഇയാൾ ദോഹയിൽനിന്നാണ് എത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 44 ലക്ഷം രൂപ വിലവരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed