ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു പേ​ർ മ​രി​ച്ചു


കണ്ണൂരിലെ കണ്ണപുരത്ത് റോഡ് സൈഡില്‍ നിന്നവരുടെ ഇടയിലേക്ക് പിക്ക്അപ്പ് വാഹനം ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്,<br> <br> കണ്ണപുരം യോഗശാല സ്വദേശി എന്‍. നൗഫല്‍, പാപ്പിനിശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.

You might also like

Most Viewed