സിപിഐഎം 23ആം പാർ‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി


സിപിഐഎം ഇരുപത്തി മൂന്നാം പാർ‍ട്ടി കോൺഗ്രസിന് തുടക്കമായി.മുതിർ‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർ‍ത്തി. പാർ‍ട്ടി ജനറൽ‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇ.കെ നായനാർ‍ അക്കാദമിയിലെ ഇ.കെ നായനാർ‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. 812 പ്രതിനിധികളാണ് പാർ‍ട്ടി കോണ്‍ഗ്രസ്സിൽ‍ പങ്കെടുക്കുന്നത്.

You might also like

Most Viewed