ഒഴുക്കിൽപ്പെട്ട ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് ഫോട്ടോഷൂട്ടിനിടെ ഒഴുക്കിൽപ്പെട്ട് നവവരൻ മരിച്ചു. ഫോട്ടോഷൂട്ടിനിടെ ഒഴുക്കിൽപ്പെട്ട് നവവരൻ മരിച്ചു. കോഴിക്കോട് കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റിജിൽ ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റ്യാടി പുഴയിലാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. രണ്ടാഴ്ച മുൻപായിരുന്നു ഇവരുടെ വിവാഹം.