മന്ത്രി വി. ശിവൻകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു


കേരള വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധയെത്തുടർ‍ന്ന് മന്ത്രിയെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഓഫീസിൽ‍ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെത്തുടർ‍ന്ന് അവിടെ നിയന്ത്രണങ്ങൾ‍ ഏർ‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ‍ മന്ത്രി ഉൾ‍പ്പെടെ നടത്തിയ ആർ‍ടിപിസിആർ‍ പരിശോധനയിലാണ് രോഗബാധിതനാണെന്ന് കണ്ടെത്തിയത്.

മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ‍മാർ‍ അറിയിച്ചു.

You might also like

Most Viewed