നെടുന്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു


കൊച്ചി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. മാവേലിക്കര താഴത്തുവീട്ടിൽ ഐപ്പ് രാജൻ (84) ആണ് മരിച്ചത്. ഷാജയിലേക്ക് പോകാൻ എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യത്തെ കുഴഞ്ഞു വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed