കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു


തിരുവനന്തപുരം: നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സർക്കാർ. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ലളിത. തൃശൂരിലെ ആശുപത്രിയിൽ നിന്നുമാണ് ലളിതയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed