പാലാ ബിഷപ്സ് ഹൗസിലെത്തി മന്ത്രി വി.എൻ.വാസവൻ


പാലാ: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാർക്കോട്ടിക് ജിഹാദ് പ്രസംഗം വലിയ ചർച്ചയായി മാറിയതോടെ സിപിഎം നേതാക്കളും പാലാ ബിഷപ്സ് ഹൗസിലേക്ക്. ഇന്നു മന്ത്രി വി.എൻ.വാസവൻ പാലാ ബിഷപ്സ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടു ചർച്ച നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി നേതാക്കളാണ് ഈ ദിവസങ്ങളിൽ ബിഷപ്പിനെ കണ്ടു വിഷയം ചർച്ച ചെയ്യാനും പിന്തുണ പ്രഖ്യാപിക്കാനുമൊക്കെയാണ് എത്തിക്കൊണ്ടിരിക്കുന്നത്. നടനും എംപിയുമായ സുരേഷ് ഗോപി, കെ.സുധകരൻ തുടങ്ങിയവർ ഇന്നലെ പാലാ ബിഷപ്സ് ഹൗസിൽ എത്തിയിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed