കടയ്ക്കലിൽ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ


കൊല്ലം: കടയ്ക്കലിൽ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ സ്വദേശി നാസറുദ്ദീനാണ് പിടിയിലായത്. 

കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed