അട്ടപ്പാടിയിൽ ആദിവാസി യുവാവ്തൂങ്ങിമരിച്ച നിലയിൽ


പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണനെ (34) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. മശണന്‍റെ പേരിൽ എക്സൈസ് കേസുണ്ടായിരുന്നു. ഇതിന്‍റെ മനോവിഷമത്തിലായിരുന്നു മശണനെന്ന് ബന്ധുകൾ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed