ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ചു മരിച്ചു

കൊല്ലം: ആരോഗ്യപ്രവത്തക കൊവിഡ് ബാധിച്ചു മരിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. നഴ്‌സിംഗ് അസിസ്റ്റന്റ് ലൈല(56) ആണ് മരിച്ചത്.
കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശിയാണ്. കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശിയാണ്. കോവിഡ് പോസിറ്റീവ് ആയതിനാൽ കൊട്ടാരക്കര ആശുപത്രി ഐസിയുവിൽ ആയിരുന്നു.