ചെ​ന്നി​ത്ത​ല​യു​ടെ ഒ​ദ്യോ​ഗി​ക വ​സ​തി​യിലെ ടെ​ലി​ഫോ​ൺ ബ​ന്ധം വി​ച്ഛേ​ദി​ച്ചു


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലെ ടെലിഫോൺ ബന്ധം വിച്ഛേദിച്ചു. സർക്കാർ ബില്ലടയ്ക്കാതിരുന്നതിനെ തുടർന്നാണ് ടെലിഫോൺ കന്പനിയുടെ നടപടി. 4,053 രൂപയായിരുന്നു ബിൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed