തിരുവനന്തപുരത്ത് ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കുത്തിക്കൊന്നു


 

തിരുവനന്തപുരം: ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കുത്തിക്കൊന്നു. ആര്യനാടാണ് സംഭവം. കുളപ്പട സ്വദേശി അരുൺ (36) ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ അഞ്ജു, കാമുകൻ ശ്രീജു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed