ബിജെപിക്ക് ആരുമായും രഹസ്യ ധാരണയില്ല; ബാലശങ്കറെ തള്ളി ഒ. രാജഗോപാൽ


തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്‍റെ ആരോപണം തള്ളി മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ. രാജഗോപാൽ. ബിജെപിക്ക് ആരുമായിട്ടും കൂട്ടുള്ളതായി തനിക്കറിയില്ല. ബിജെപിക്ക് ഒരു ധാരണയുടെയും ആവശ്യമില്ല. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ അറിയില്ല. നേമത്ത് യുഡിഎഫും എൽഡിഎഫും ബിജെപിക്ക് മുഖ്യ എതിരാളിയാണെന്നും രാജഗോപാൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed