കരിപ്പൂരിൽ 53 ലക്ഷം രൂപയുടെ സ്വർണവേട്ട



കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. 53 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വർണമാണ് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കക്കൂർ സ്വദേശി നൗഷീറാണ് (38) പിടിയിലായത്. ക്യാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed