കാ​­​സ​ർ​­ഗോ​ഡ് 10 വ​യ​സു​­​കാ​­​രി­ ജീ​­​വ​നൊ​­​ടു​­​ക്കി​­​യ നി​­​ല​യി​­​ൽ


കാസർഗോഡ്: കാസർഗോഡ് ബേക്കലിൽ 10 വയസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് സംഭവം.  തൂങ്ങിയ നിലയിൽ കണ്ടയുടൻ ബന്ധുക്കൾ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. 

മരണ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed