കണ്ണൂരിൽ നിയന്ത്രണം വിട്ട ആംബുലൻസിടിച്ച് വഴിയാത്രക്കാർ മരിച്ചു
കണ്ണൂർ: കണ്ണൂരിലെ വളപട്ടണത്ത് നിയന്ത്രണം വിട്ട ആംബുലൻസ് വാനിടിച്ച് വഴിയാത്രക്കാരായ രണ്ടുപേർ മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. വളപട്ടണം സ്വദേശി അഷ്‌റഫ്, തിരുവനന്തപുരം സ്വദേശി ബീരയ്യൻ സ്വാമി എന്നിവരാണ് മരിച്ചത്.

