തിരുവനന്തപുരത്ത് 20 കോടിയുടെ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ


 

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. 20 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് പിടിച്ചത്. കാറിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഹാഷിഷ്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജോർജുകുട്ടി എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed