രാജിവെച്ചെന്ന വാർത്ത: ഒക്ടോബർ 11 വരെ കാത്തിരിക്കാൻ ആർ. ശ്രീലേഖ


ഷീബ വിജയൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ സ്ഥാനം രാജിവെച്ചുവെന്ന വാർത്തയോട് പ്രതികരിച്ച് ആർ. ശ്രീലേഖ. വാർത്ത വന്ന അടുത്ത ദിവസങ്ങൾ ഒന്നിൽ അവർ ആശുപത്രിയിൽ ചികിത്സയിലെന്ന വിവരം പുറത്തുവന്നിരുന്നു. "ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്. ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ. ഇപ്പോഴും അസുഖം പൂർണ്ണമായി ഭേദമായിട്ടില്ല... വീഡിയോ എടുക്കാൻ സമയം വേണം. കൂടാതെ കുറെയേറെപ്പേർ ചോദിക്കുന്നുമുണ്ട്..." എന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.

article-image

dasasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed