ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 സിപിഎം പ്രവർത്തകർക്ക് ജാമ്യം


ഷീബ വിജയൻ

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധന നടത്താനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 9 സിപിഎം പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കുറ്റകൃത്യം ഗൗരവമേറിയതാണെങ്കിലും, 67 ദിവസമായി പ്രതികൾ ജയിലിലാണെന്നതും തെളിവുശേഖരണമോ തിരിച്ചറിയൽ പരേഡോ ഇനി ആവശ്യമില്ലെന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം (BNS 109) പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

article-image

asasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed