മലക്കപ്പാറയിൽ വയോധികയെ പുലി കൊന്നു


ഷീബ വിജയൻ

തൃശൂർ: മലക്കപ്പാറ ഷോളയാർ ഡാമിന് സമീപം വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ഇൻസൈ അമ്മാൾ (70) ആണ് മരിച്ചത്. വീടിന് സമീപത്തുനിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ ഇവരെ കാണാനില്ലായിരുന്നു. വനപ്രദേശത്തിന് സമീപമുള്ള ഇവിടെ വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 

article-image

dfsfddffd

You might also like

  • Lulu Exchange
  • Straight Forward

Most Viewed